Tuesday, 25 July 2017

PROF. JOHN KURAKAR

PROF. JOHN KURAKAR


John Kurakar is a URI Global Council Trustee and has been for the last 3 years. He is also State president of Kerala Kavya Kala Sahithy, Literary and Educational organization and the president of Kerala Palliative care initiative, president of the Edan Nagar residents Association, President of  the Kurakaran Valiyaveettil Kudumbayogam, president of the Global Thinkers Forum  etc. He was formerly the General Secretary of the Alumni Association of St.Gregorios College,Kottarakara, Programme coordinator of the National Service Scheme, Adult and Continuing Education Programme, Population Education Prograame of the Kerala University. He served more than ten years in Kerala Shastra Sahgithya Prishathu as  state level Education Programme convenor and Editorial Board member of the Sashtra Keralam, Grama sashtram and Sashtragathi.  Mr. Kurakar wrote many books and articles. Upanyasa manjari, Bhashabhushanam, Bhasha sodini, Kerala history, Window of Knowledge, quiz quiz are his important books. More than sixteen thousand (16,000) articles  posted in “Window of Knowledge”  his own website.He owns his home and lives at, Darsana, Kurakar Garden's, Karickom, Kottarakara, Kerala, India. He also has property in Kottarakara Thaluk, Malila Village. He is a Professor (rtd) at St. Gregorios College, in Kottarakara. He has been married for many years to Molly Jacob, also a professor at St. Gregorios College. He has a daughter, Dr. Manju Kurakar age 32, who is an Assistant Professor, Medical College, in Pune and a son, Manu Kurakar, age 28, who is an Assistant Manager at Systems, SBI, in Bombay. He also has a 2 year old granddaughter, named Jess Mary. F

D. Unnikrishanan

Tuesday, 11 July 2017

DR.SANJAY RAJU (സഞ്ജയ് രാജു) (OPHTHALMOLOGIST)

DR.SANJAY RAJU (സഞ്ജയ് രാജു)

(OPHTHALMOLOGIST)
Dr. Sanjay Raju, Kollam is a famous ophthalmologist. He is the Chief and Head of the department of Ophthalmology in Mar Theodosius Memorial Medical Mission Hospital Sasthamkotta. This hospital was established in the year 1971 as a charitable trust organisation, committed to improve the quality of life of Persons with Disabilities in the backward areas of the Southern Kerala. The hospital offer world class health services in minimal cost. Dr. Sanjay Raju is a dedicated doctor and providing free cataract treatment to poor people in Kerala.

കേരളത്തിൽ അറിയപ്പെടുന്ന നേത്ര ചികിത്സാ വിദഗ്ദ്ധനാണ് ഡോസഞ്ജയ് രാജുഅദ്ദേഹം ശാസ്താംകോട്ട എംടിഎംഎം മിഷന് ആശുപത്രിയിലെ നേത്ര ചികിത്സാ വിഭാഗം മേധാവിയാണ് .പാവപെട്ടരോഗികളുടെ അത്താണിയാണ് ഡോസഞ്ജയ് രാജു.അരലക്ഷത്തിലധികം പേരുടെ  കണ്ണുകള്ക്ക് വെളിച്ചമേകി ഡോസഞ്ജയ് കാഴ്ച നഷ്ടപ്പെട്ടെന്നു വിലപിക്കുന്നവര്ക്ക്  കൈത്താങ്ങായി തന്റെ ജീവിതം ഉഴിഞ്ഞുവച്ചിരിക്കുകയാണ്

പണത്തിനും അവാർഡുകൾക്കും വേണ്ടി  ഡോക്ടർമാർ പരക്കം പായുന്ന   കാലഘട്ടത്തിൽ  സ്വന്തം നാട്ടിലെ പാവപെട്ടവർക്കുവേണ്ടി  ജീവിതം മാറ്റിവച്ച  ഒരു അസാധാരണ വ്യക്തിയാണ്   ഡോക്ടർ .അപൂര്വരോഗം ബാധിച്ച 22 വയസുകാരിയുടെ കണ്ണില് നിന്ന് 11 മില്ലിമീറ്റര് നീളമുള്ള പുഴുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഡോസഞ്ജയ് രാജുവിന് പ്രശംസയുടെ പ്രവാഹമാണ് .
ആറ്റിങ്ങല് സ്വദേശിനിയായ ഹസീനയാണ് വലതുകണ്ണില് ഗുരുതര രോഗമായി  ശാസ്താംകോട്ട  ഓർത്തഡോൿസ് സഭയുടെ ആശുപത്രിയിലെത്തിയത്

കൊതുകില് നിന്നോ വളര്ത്തുമൃഗങ്ങളില് നിന്നോ ഉണ്ടായ പകര്ച്ചവ്യാധിയാണ് രക്തത്തിലൂടെ പകര്ന്നു കണ്ണില് പിടിപെട്ടതെന്ന് പറയുന്നുപ്രാഥമിക പരിശോധനയില് തന്നെ രോഗം ബോധ്യമായ ഡോസഞ്ജയ് രാജു പൊടുന്നനെ പെണ്കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയയാക്കിതുടര്ന്നാണ് 11 മില്ലിമീറ്റര് നീളമുള്ള പുഴുവിനെ പുറത്തെടുക്കുകയായിരുന്നു ഡൈറോഫിലേറിയാസിസ് എന്ന അപൂര്വരോഗമാണ് ഇതെന്ന് ഡോക്ടര് വ്യക്തമാക്കിസാധാരണ കണ്ണ് ആശുപത്രികളില് ഡോക്ടര്മാര് ചെയ്യാന് മടിക്കുന്ന  അതിസൂക്ഷ്മശസ്ത്രക്രിയയാണ്  സഞ്ജയ് സധൈര്യം ഏറ്റെടുത്ത് വിജയകരമാക്കിയത് .മനുഷ്യസ്നേഹിയായ "ഒരാള്‍ വിചാരിച്ചാലും ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന്  ഡോക്ടർ തെളിയിച്ചിരിക്കുകയാണ് . 

അറുപതിനായിരത്തോളം പേര്ക്ക് നഷ്ടപ്പെട്ടെന്നു കരുതിയ കാഴ്ചയുടെ ലോകം വീണ്ടും സമ്മാനിച്ച ഡോസഞ്ജയ് രാജു  കേരളത്തിൻറെ കണ്ണിലുണ്ണിയാണ്  കാഴ്ച നഷ്ടപ്പെട്ടെന്നു വിലപിക്കുന്നവര്ക്ക്  കൈത്താങ്ങായി തന്റെ ജീവിതം ഉഴിഞ്ഞുവച്ചിരിക്കുകയാണ്   ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശി പറയുന്നു . ആതുരശുശ്രൂഷാ രംഗത്തെ സേവനത്തെക്കുറിച്ച് തന്റെ കാഴ്ചപ്പാട് സഞ്ജയ് വ്യക്തമാക്കുന്നു.
പതിനഞ്ചു വര്ഷഞത്തിനിടെ അറുപതിനായിരത്തോളം നേത്ര ശസ്ത്രക്രിയകള്‍ നടത്തിയതിന്റെ ചാരിതാര്ഥ്യാമാണ്  ഡോക്ടറെ മുന്നോട്ടു നയിക്കുന്നത്ഇതില്‍ ഭൂരിഭാഗവും തിമിര ശസ്ത്രക്രിയകളാണ്പകുതിയിലേറെ ശസ്ത്രക്രിയകള്‍ സൗജന്യമായാണ് ചെയ്തത്. . വിവിധ ജില്ലകളില് നടത്തുന്ന ക്യാമ്പുകളില്നിംന്നാണ് ശസ്ത്രക്രിയക്ക് ഉള്ളവരെ കണ്ടെത്തുന്നത്.ഒരു ദിവസം 123 ശസ്ത്രക്രിയ നടത്തിയതിന്റെ റെക്കോഡും സഞ്ജയുടെ പേരിലുണ്ട്.

ഊണും ഉറക്കവും ഉപേക്ഷിച്ചാണ് പലപ്പോഴും ശസ്ത്രക്രിയ നടത്തിയത്രാവിലെ ആറിന് ഓപ്പറേഷന്‍ തിയറ്ററില്‍ കയറിയ സഞ്ജയ് രാത്രി 11നാണ് ഇറങ്ങിയത്ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തി നടുവുവേദന ഉള്പ്പെ ടെ നിരവധി അസുഖങ്ങളും സഞ്ജയെ പിടികൂടിയിട്ടുണ്ട്എങ്കിലും തളരാതെ മുന്നോട്ടു പോകാനാണ് തീരുമാനംവന്കിലട ആശുപത്രികളില്നിടന്ന് നിരവധി ഓഫറുകള്‍ വന്നെങ്കിലും സ്വന്തം നാട്ടിലെ ആശുപത്രി തന്നെ സഞ്ജയ് തെരഞ്ഞെടുക്കുകയായിരുന്നു.

അമ്മ ട്രീസ  ആശുപത്രിയില്‍ നേഴ്സായിരുന്നുചെറുപ്പത്തില്‍ അമ്മയെ കാണാന്‍ ആശുപത്രിയില്‍ സ്ഥിരമായി സഞ്ജയ് എത്തിയിരുന്നുപതിയെ അമ്മ തുറന്നിട്ടു തന്ന സേവനപാത തന്നെ സഞ്ജയ് തെരഞ്ഞെടുത്തു.നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്മുതുപിലാക്കാട് അമ്പിയില്‍ പാപ്പച്ചന്റെയും ട്രീസയുടെയും മകനാണ് ഡോസഞ്ജയ്ഡെന്റല്‍ സര്ജെനായ ഇന്ദുവാണ് ഭാര്യമക്കള്‍: ജഹാന്‍, ഹന്നഡോക്ടർ സഞ്ജയ് രാജുവിന്  കുരാക്കാർ  സാംസ്ക്കാരിക വേദി , കേരള കാവ്യകലാ സാഹിതി , കേരള പാലിയേറ്റിവ് കെയർ ഇനിഷ്യറ്റിവ് , ഗ്ലോബൽ വിഷ്വൽ ഫോറം  എന്നീ സംഘടനകളുടെ  അഭിനന്ദനങ്ങൾ .

പ്രൊഫ്ജോൺ കുരാക്കാർ

ഗ്ലോബൽ കൗൺസിൽ ട്രസ്റ്റീ , യു.ആർ