കേരളകാവ്യ കലാസാഹിതി അവാർഡ് ഭാരതീയ പ്രവാസിബന്ധു . എസ്സ്.മുഹമ്മദിനു നൽകി
യു .എസ് എ അക്കാദമി ഓഫ്
യൂണിവേഴ്സൽ പീസ് ശ്രി
ഇന്സ്ടിട്യൂഷന്റെ ഡോക്ടറേറ്റും (ഹോണററി
) മറ്റ് നിരവധി പുരസ്‌കാരങ്ങളും നേടിയ ഡോ : പ്രവാസി ബന്ധു എസ് അഹമ്മദിന് യു.ആർ. ഐ യുടെ കേരളത്തിലെ
ഏറ്റവും വലിയ യൂണിറ്റായ
കേരളകാവ്യ കലാസാഹിതി അവാർഡ്
നൽകി ആദരിച്ചു .കൊട്ടാരക്കര കുരാക്കാർ സെന്റർ -ൽ കൂടിയ
വാർഷിക സമ്മേളനത്തിൽ കവികൾ
,കലാകാരന്മാർ ,അദ്ധ്യാപകർ ,സിനിമാപ്രവർത്തകർ ,സാമൂഹ്യപ്രവർത്തകർ തുടങ്ങി
ജീവിതത്തിൻറെ വിവിധ മേഖലകളിൽ
പ്രവർത്തിക്കുന്ന നൂറിലധികം പേർ പങ്കെടുത്തു . ജൂൺ രണ്ടാം
തീയതി 2 .30 pm
നു കൂടിയ യോഗത്തിൽ കേരളകാവ്യ
കലാ സാഹിതി പ്രസിഡന്റ് പ്രൊഫ്.ജോൺ കുരാ ക്കാർ അദ്ധ്യക്ഷത വഹിച്ചു .
.വാർഷിക സമ്മേളനം U .R .I
യൂത്ത് ലീഡർ മിസ്സ് എലിസാ {ന്യൂയോർക്ക് } ഉത്‌ഘാടനം ചെയ്തു . മാതാ
ഗുരുപ്രീയ അനുഗ്രഹ പ്രഭാഷണം നടത്തി . യു.ആർ .ഐ
സെക്രട്ടറി ജനറൽ ഡോക്ടർ എബ്രഹാം കരിക്കം ,ശ്രി . ശിവ വിജയ് { ഉത്തർ പ്രദേശ്
} ശ്രി .നീലേശ്വരം സദാശിവൻ ,ശ്രി . ജി .ബാലകൃഷ്ണൻ നായർ ,ശ്രി . രാമചന്ദ്രൻ
നായർ , ഡോക്ടർ ജേക്കബ്
കുരാക്കാർ , കോട്ടാത്തല ശ്രീകുമാർ ,ഡോക്ടർ അനിൽ കുമാർ ,ശ്രി .വാസുദേവൻ നായർ, അഡ്വക്കേറ്റ് സാജൻ
കോശി ,ശ്രിമതി ചിന്നമ്മ ജോൺ , കൊട്ടാരക്കര സുധർമ്മ ടീച്ചർ ,ശ്രി .കെ സുകേരള കാവ്യ
കാലാ സാഹിതി .കുഞ്ഞച്ചൻ പരുത്തിയറ , ജി .ബാലകൃഷ്ണൻ നായർ , ജനറൽ
സെക്രട്ടറി അഡ്വ . സാജൻ കോശി കമ്മറ്റി
ആംഗങ്ങളായ ഹ
രികുമാർ , അജികുമാർ , കെ. സുരേഷ് കുമാർ എന്നിവർ
പൊന്നാട അണിയിച്ച് പ്രവാസി
എസ് അഹമ്മദിനെ ആദരിച്ചു
കേരള കാവ്യ കാലാ സാഹിതി പ്രസിഡന്റ് പ്രൊഫ്.
ജോൺ കുരാക്കാർ , U .R .I യൂത്ത്
ലീഡർ മിസ്സ് എലിസാ {ന്യൂയോർക്ക്} എന്നിവർ ഒരുമിച്ച്
കേരള കാവ്യ
കാലാ സാഹിതി അവാർഡും പുരസ്‌ക്കാരവും ശ്രി
. അഹമ്മദിന് സമ്മാനിച്ചു . അനുമോദനങ്ങൾക്ക് നന്ദി
പ്രകാശിപ്പിച്ചുകൊണ്ടു
ശ്രി .ഭാരതീയ പ്രവാസിബന്ധു എസ്
.അഹമ്മദ് മറുപടി പ്രസംഗം നടത്തി . സമ്മേളനത്തിൽ വച്ച് അദ്ധ്യാപിക ശ്രിമതി
ചിന്നു .പി തരകൻ
രചിച്ച " ക്രിസ്തുമസ്സ് കരോൾ " എന്ന ചെറുകഥാ
സമാഹാരം ഡോക്ടർ എബ്രഹാം
കരിക്കം പ്രകാശനം ചെയ്തു .അനുമോദന സമ്മേളനത്തോടനുബന്ധിച്ചുള്ള 25 കവികൾ പങ്കെടുത്തു .കവിയരങ്ങ് ശ്രി.
എൻ അനിൽ പവിത്രേശ്വരം ഉത്‌ഘാടനം ചെയ്തു . കവി ആറ്റുവാശ്ശേരി സുകുമാരൻ അദ്ധ്യക്ഷത
വഹിച്ചു .ശ്രീ .സഹദേവൻ ,ശ്രി .പവിത്രശ്വരം മോഹന്കുമാർ,കൊട്ടാരക്കര സുധർമ്മ
,ചേനപ്പാറ സഹദേവൻ ,വെട്ടിക്കവല രാമചന്ദ്രൻ ,സുരേഷ് കുമാർ കൊട്ടാരക്കര ,അജയൻ
കൊട്ടറ , അനിൽ കുമാർ ആനൂർ എന്നിവർ
കവിയരങ്ങിൽ പങ്കെടുത്തു.
സെക്രട്ടറി ,കേരള കാവ്യ കലാസാഹിതി
No comments:
Post a Comment