INTERNATIONAL DAY FOR ELDERLY
PEOPLE- OCTOBER 1
ലോക വൃദ്ധദിനം
1st October is
celebrated as the International Day for Elderly People each year which was
first established at 14th of December in the year 1990 by the United Nations
General Assembly. It was started celebrating for the first time on October 1st
in the year 1991 to aware the people about issues which affects the elders as
well as to appreciate their contribution towards the society.The day is
celebrated every year to make certain the welfare of elder persons as well as
to enroll their significant involvement in the society to get promoted from their
knowledge and ability. The Plan of Action on Ageing was adopted by the World
Assembly on ageing to encourage the society development for all ages. The day
is celebrated worldwide to examine issues, promote public awareness and focus
on which type of behavior can help older men and women throughout their life.
International Day for
Older Persons is specially celebrated for the senior citizens all across the
world to focus on the responsibilities towards their lives through the
demonstration of promotional material in schools, institutions, offices and
public notice boards. People are getting encouraged about their
responsibilities towards the lives of elder people to make their life better
and happy by analyzing all the problems affecting the life of older people.
1950 ൽ ലോകത്ത് 60 വയസ്സിൽ കൂടുതൽ പ്രായമുള്ളവരുടെ എണ്ണം 20 കോടിയായിരുന്നു. 2000ൽ ഇത് മൂന്നു മടങ്ങായി വർദ്ധിച്ച് 60 കോടിയായി. 2025 ൽ 60 കഴിഞ്ഞവരുടെ എണ്ണം 100 കോടിയിലേറെ വരും എന്നാണ് അനുമാനിക്കുന്നത്.1982 ലെ വാർദ്ധക്യത്തെ സംബന്ധിച്ചുള്ള വിയന്ന അന്തർദ്ദേശീയ കർമ്മ പദ്ധതി ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചിരുന്നു. ഇതേ തുടർന്ന് 1990 ഡിസംബർ പതിനാലിനാണ് എല്ലാ വർഷവും ഒക്ടോബർ ഒന്ന് ലോക വൃദ്ധദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അംഗീകരിച്ചത് [1] 1991 ഒക്ടോബർ ഒന്നിനാണ് ഈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്.[2]
ജനസംഖ്യാ ജരണം സംബന്ധിച്ച മാഡ്രിക് അന്തർദ്ദേശീയ കർമ്മ പദ്ധതിയും 2002 ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ചു. സമൂഹത്തിലെ കർമ്മശേഷിയുള്ളവരായി എങ്ങനെ വൃദ്ധരെ നിലനിർത്താം, അവരെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാക്കാം എന്നതിനെ കുറിച്ചായിരുന്നു പ്രധാന ചർച്ചകൾ നടന്നത്. വൃദ്ധരുടെ ജീർണിപ്പ് ( senescence) ദുരുപയോഗം എന്നിവക്കെതിരെ ബോധവൽക്കരണത്തിനായി ഈ ദിനം ഉപയൊഗപ്പെടുത്തുവാനും, ഈ ലക്ഷ്യത്തിലേക്ക് ലോകത്തിലെ വിവിധ സർക്കാരുകൾ എത്രത്തോളം എത്തിച്ചേർന്നു എന്ന് വിലയിരുത്താൻ ഉള്ള അവസരവുമാണ് ഒക്ടോബർ ഒന്നിലെ ലോക വൃദ്ധദിനം. വൃദ്ധരുടെ അന്തര്ദ്ദേശീയ വര്ഷമായി ആചരിച്ചിരുന്നു. സൊസൈറ്റി ഫോര്‍ ഓള് ഏജസ് എന്ന ആശയം പ്രചരിപ്പിക്കാന്‍ ആയിരുന്നു ഈ വര്ഷം പ്രധാനമായും വിനിയോഗിച്ചത്. 2002 ല്‍ ഐക്യരാഷ്ട്രസഭ ജനസംഖ്യാ ജരണത്തെ കുറിച്ച് ഒരു കര്മ്മ പദ്ധതി തയാറാക്കി.
സമൂഹത്തിലെ കര്മ്മശേഷിയുള്ള പൌരന്‍മാരായി എങ്ങനെ വൃദ്ധരെ നിലനിര്ത്താം, അവരെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവര്‍ത്തനങ്ങളില്‍ അവരെ എങ്ങനെ പങ്കാളികളാക്കാം എന്നതിനെ കുറിച്ചായിരുന്നു പ്രധാന ചര്‍ച്ചകള്‍ നടന്നത്.ഈ ലക്ഷ്യത്തിലേക്ക് രാജ്യത്തെ വിവിധ സര്‍ക്കാരുകള്‍ എത്രത്തോളം എത്തിച്ചേര്ന്നു എന്ന് വിലയിരുത്താന്‍ ഉള്ള അവസരമാണ് ഒക്ടോബര്‍ ഒന്നിലെ അന്തര്ദ്ദേശീയ വൃദ്ധദിനം.വൃദ്ധരുടെ വിശപ്പും ദാരിദ്ര്യവും ഇല്ലാതാക്കുക, അവര്ക്ക് മാന്യമായി ജീവിക്കാനും സ്വാഭാവികമായും മാന്യമായി മരിക്കാനും ഉള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കേണ്ടത് സമൂഹത്തിന്റെ, സര്ക്കാരുകളുടെ കടമയാണ്.
50 കൊല്ലം കൊണ്ട് ലോകത്തെ 60 വയസ്സു കഴിഞ്ഞ ആളുകളുടെ എണ്ണം 200 കോടിയാവും എന്നാണ് സൂചന. ഇന്ന് പത്തിലൊരാള്‍ 60 കഴിഞ്ഞ ആളാണെങ്കില്‍ 2050 ല്‍ അഞ്ചിലൊരാള്‍ 60 വയസ്സ് കഴിഞ്ഞ ആളായിരിക്കും. 2150 ലാവട്ടെ മൂന്നിലൊരാള്‍ 60 കഴിഞ്ഞവരായിരിക്കും.ഈ സാഹചര്യം മുന്നില്‍ കണ്ട് വൃദ്ധന്‍മാരെ ശുശ്രൂഷിക്കാനും അവര്ക്ക് ആശ്രയം ആകാനും ഉള്ള സംവിധാനങ്ങള്‍ ഒരുക്കുക മാത്രമല്ല അവരെ സമൂഹത്തിലെ പ്രധാന ചാലക ശക്തിയുടെ ഭാഗം ആക്കാനും കൂടിയാണ് ശ്രമം നടക്കുന്നത്.
മക്കള്‍ പെരുവഴിയിലുപേക്ഷിക്കുന്ന മാതാപിതാക്കളുടെ വാര്‍ത്തകള്‍ നിറഞ്ഞ പത്രത്താളുകളാണ് ഓരോ പ്രഭാതത്തിലും നമ്മെ വരവേല്ക്കുന്നത്. വാർദ്ധക്യം ജീവിതത്തിന്റെ അനിവാര്യമായ അവസ്ഥയാണ് . ഇന്നല്ലെങ്കിൽ നാളെ ഓരോരുത്തരും ആ അവസ്ഥയിലൂടെ കടന്നു പോകേണ്ടതാണ്. നമുക്ക് വേണ്ടി വഴിവെളിച്ചം പകർന്നു തന്ന് ജീവിതസായാഹ്നത്തിലെത്തിയ വൃദ്ധജനങ്ങളെ കരുണയോടും കരുതലോടും കൂടി കാണേണ്ടത് നമ്മുടെ കർത്തവ്യം കൂടിയാണ് . തലമുറകളുടെ വിടവ് അവർക്ക് ദുരിതം സമ്മാനിക്കാതെ നോക്കേണ്ടതും ആവശ്യമാണ് . സമൂഹത്തിന് അവർ നൽകിയ സ്നേഹവും സേവനവും നമുക്കീ ദിനത്തിൽ ഓർമ്മിക്കാം
1982 ലെ വാർദ്ധക്യത്തെ സംബന്ധിച്ചുള്ള വിയന്ന അന്തർദ്ദേശീയ കർമ്മ പദ്ധതി ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചിരുന്നു. ഇതേ തുടർന്ന് 1990 ഡിസംബർ പതിനാലിനാണ് എല്ലാ വർഷവും ഒക്ടോബർ ഒന്ന് ലോക വൃദ്ധദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അംഗീകരിച്ചത്. 1991 ഒക്ടോബർ ഒന്നിനാണ് ഈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്.
ജനസംഖ്യാ ജരണം സംബന്ധിച്ച മാഡ്രിക് അന്തർദ്ദേശീയ കർമ്മ പദ്ധതി 2002 ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ചു. സമൂഹത്തിലെ കർമ്മശേഷിയുള്ളവരായി എങ്ങനെ വൃദ്ധരെ നിലനിർത്താം, അവരെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാക്കാം എന്നതിനെ കുറിച്ചായിരുന്നു പ്രധാന ചർച്ചകൾ നടന്നത്. വൃദ്ധരുടെ ജീർണിപ്പ് ( senescence) ദുരുപയോഗം എന്നിവക്കെതിരെ ബോധവൽക്കരണത്തിനായി ഈ ദിനം ഉപയൊഗപ്പെടുത്തുവാനും, ഈ ലക്ഷ്യത്തിലേക്ക് ലോകത്തിലെ വിവിധ സർക്കാരുകൾ എത്രത്തോളം എത്തിച്ചേർന്നു എന്ന് വിലയിരുത്താൻ ഉള്ള അവസരവുമാണ് ഒക്ടോബർ ഒന്നിലെ ലോക വൃദ്ധദിനം.ആരറിയുന്നു പ്രായമായവരുടെ നൊമ്പരങ്ങള്….! പ്രായമായവരെ ബഹുമാനിക്കുക, സഹായിക്കുക, ആദരിക്കുക, സ്നേഹിക്കുക…! ഇനിയൊരിക്കലും വൃദ്ധസദനങ്ങളില്‍ കണ്ണുനീര് തളം കെട്ടികിടക്കാതിരിക്കട്ടെ ! അവിടേനിന്നിനിയൊരിക്കലും നെടുവീര്പ്പുകളുയരാതിരിക്കട്ടെ !
Prof. John Kurakar