Tuesday, 3 September 2019

ഐപ്പള്ളൂരിന്റെ പ്രിയ എഴുത്തുകാരി പിണറുവിളയിൽ ഓമന തോമസിന് നാടിൻറെ ആദരാജ്ഞലികൾ

ഐപ്പള്ളൂരിന്റെ പ്രിയ എഴുത്തുകാരി പിണറുവിളയിൽ ഓമന തോമസിന് നാടിൻറെ ആദരാജ്ഞലികൾ

കൊട്ടാരക്കര കരിക്കം ഐപ്പള്ളൂർ  പിണറുവിളയിൽ  അഡ്വ . തോമസ് മാത്യുവിൻറെ  ഭാര്യ ഓമന തോമസ് അന്തരിച്ചു .റോഷൻ  തോമസ്  ഏക പുത്രനാണ് .  ഓമന തോമസ്  ബൈബിളിനെ അടിസ്ഥാനമാക്കി  രണ്ട് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് . പ്രത്യാശാ ഗാനങ്ങൾ  എന്ന കവിതാ സമാഹാരത്തിൽ  അഭിവന്ദ്യ ക്രിസോസ്റ്റം തിരുമേനിയുടെ  ആമുഖക്കുറിപ്പും ചേർത്തിട്ടുണ്ട് .ശവസംസ്കാരം  സെപ്റ്റംബർ 4 ന്  ഐപ്പള്ളൂർ  സെൻറ് .ജോർജ് ശാലേം ഓർത്തഡോക്സ്പള്ളിയിൽ നടത്തും .ഐപ്പള്ളൂരിന്റെ പ്രിയ എഴുത്തുകാരിക്ക്  നാടിൻറെ ആദരാജ്ഞലികൾ

പ്രൊഫ്. ജോൺ കുരാക്കാർ

..

No comments:

Post a Comment