Saturday, 21 September 2019

കൊട്ടാരക്കര കോളേജ് പൂർവ വിദ്യാർത്ഥി സംഗമം 2019


കൊട്ടാരക്കര കോളേജ്  പൂർവ വിദ്യാർത്ഥി സംഗമം  2019 സെപ്റ്റംബർ 21  ന്  കോളേജ് സെമിനാര് ഹാളിൽ വച്ച് നടത്തി . കോളേജ് മുൻ പ്രിൻസിപ്പാൾ  പ്രൊഫ്  ടി ബാബുകുട്ടി  സംഗമം ഉദ്ഘാടനം ചെയ്തു . പ്രിൻസിപ്പൽ ഡോക്ടർ സുമൻ അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു റവ .ഫാദർ   ഡോക്ടർ  .തോമസ് , റവ .ഫാദർ  ജോസഫ് മാത്യു ,ഡോക്ടർ  എം.കെ.പി റോയ് , ഡോക്ടർ ജീൻ ജോസ് ,ഡോക്ടർ സുമി അലക്സ് , ഡോക്ടർ ജോർജി ജോൺ , ഡോക്ടർ നാരായണ പണ്ടാല ,പൊലീസ് എസ.പി  ജോൺകുട്ടി ,  കൊട്ടാരക്കര തഹസീൽദാർ  തുളസീധരൻ  ,ഡോക്ടർ ജാക്കൻ വർഗീസ് വടക്കേടത്ത് എം അഡ്വക്കേറ്റ് സതീഷ് ചന്ദ്രൻ , അഡ്വക്കേറ്റ് ചന്ദ്രമോഹൻ , ഡോക്ടർ  വിശ്വൻ , അഡ്വക്കേറ്റ് സാജൻ കോശി , കെ. സുരേഷ് കുമാർ എന്നിവർ   സംസാരിച്ചു .പ്രൊഫ്.ജോൺ കുരാക്കാർ സ്വാഗതവും  കുഞ്ഞച്ചൻ പരുത്തിയറ നന്ദിയും പറഞ്ഞു . യോഗത്തിൽ 80  പേര് പങ്കെടുത്തു . യോഗത്തിൽ വച്ച്  7  കമ്മറ്റികൾ രൂപികരിച്ചു 6 .30 ന്  യോഗം അവസാനിച്ചു
Alumni Placement Cell
Dr. Pinky, Dr. Jacob Kurakar, Mr. Mathew Kutty (Delhi),Dr.Naryana Pandala, Dr. Rajan Idukala, Dr. Renu Mathew.
Continuing Education Course
 Mr. Raju Kutty K.O, Dr. Sumi Alex,Dr. Manu Vasudevan,Varghese Odanavattom, Mr. SamKurakar
Rev.Fr. Prof Varghese Memorial Intercollegiate Quiz Competition
 Dr.MKP Roy, Advocate Sathees Chandran, Dr. Anju Alex, Kareem S.A and Kunjachan Paruthiyara.
H.H Basalios Marthoma Mathews II Memorial Essay Competition and Seminar
Rev. Fr.Joseph Mathew, Advocate Sajan Koshy, Dr.Jacob Varghese vadakkedathu,Mr.Mohana Panicker.
Alumni Media Wing
Menu John Advocate Satheesh Chandran Dr. Geroge John TVM, Benny Kottapuram, Samson Plakonam, Saji Samuel,.
 College accreditation
Kunjachan Paruthiyara, Kottarakara Ponnachan, S. R Ramesh, Advocate Sajan Koshy, Chandra Mohan,, Mohana Pnicker, Kudavattoor vishan
Study tour
 George John Dr.Manu vasudevan,JohnPhilip Varghese Odanavattom prof Renu Mathew K.Suresh kumar, Radhakrsishanan.












No comments:

Post a Comment