Ayppalloor Edan
Nagar Study tour was held on 23rd November,2019. The team includes 51 members.
We visited Malayala manorama Printing house Aleeppy and few historical
pilgrimage centers. Boating in Punnamada lake is also interesting.Prof. John Kurakar, president,Edan Nagar inaugurated the study tour.
.ഐപ്പള്ളുർ ഏദൻ നഗർ റെസിഡൻറ്സ് അസ്സോസിയേഷൻ്റെ പത്താമത് പഠന വിനോദയാത്ര 2019 നവംബർ 23 നടത്തി .രാവിലെ 6 മണിക്ക് യാത്ര ആരംഭിച്ചു .ആലപ്പുഴ മലയാള മനോരമ പ്രിൻറിംഗ് യുണിറ്റ് , ആലപ്പുഴയിലെ മറ്റ് സാമൂഹ്യ,സാംസ്ക്കാരിക ആധ്യാത്മീക കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം പുന്നമടക്കായലിൽ ബോട്ടിങ് നടത്തി .ബോട്ടിങ് 6 മണിക്കൂർ നീണ്ടുനിന്നിരുന്നു .ഹൌസ് ബോട്ടിൽ നടത്തിയ യോഗം ഏദൻ നഗർ പ്രസിഡണ്ട് പ്രൊഫ്. ജോൺ കുരാക്കാർ ഉത്ഘാടനം ചെയ്തു . സെക്രെട്ടറിഎം. തോമസ് ,പി.എം.ജി കുരാക്കാർ , എം.ഓ അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു . പാദനയാത്രയിൽ 51 പങ്കെടുത്തു . സ്വയം പരിചയപെടുത്തലോടുകൂടിയാണ് യോഗം ആരംഭിച്ചത്.ലളിതഗാനം , ക്വിസ് എന്നിവയിൽ സബ്ജൂനിയർ ,ജൂനിയർ ,സീനിയർ എന്നീ മൂന്നു വിഭാഗങ്ങളിലായിട്ടാണ് മത്സരം നടത്തിയത് . 30 പേർ മത്സരങ്ങളിൽ പങ്കെടുത്തു . വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രൊഫ്. ജോൺ കുരാക്കാർ വിതരണം ചെയ്തു .
No comments:
Post a Comment