Wednesday, 14 October 2020

GLOBAL HANDWASHING DAY- 15TH OCTOBER ഒക്ടോബർ 15 ലോക കൈകഴുകൾ ദിനമായി ആചരിക്കുന്നു

 GLOBAL HANDWASHING DAY- 

15TH OCTOBER

ഒക്ടോബർ  15  ലോക  കൈകഴുകൾ  ദിനമായി ആചരിക്കുന്നു 



October 15 is Global Hand washing Day. The day is dedicated to increasing awareness about hygiene. The day is to make people understand the importance of hand washing with soap as an effective and affordable way to prevent diseases and save lives. Hand washing has never been more important. As the world marks Global Hand washing Day while fighting the Covid-19 global pandemic, Unilever-Lifebuoy wants to make sure hand washing gets the attention it deserves. Children have been learning the letters of the alphabet for hundreds of years through simple. Hand washing is an important part of keeping food safe, preventing diseases, and helping children grow strong. Our tagline, clean hands a recipe for health, reminds us to make hand washing a part of every meal. We do hope that hand washing is a regular practice that you do every day, but on October 15 you should put just a little more thought to it as it is Global Hand washing Day. But the global pandemic has really shone a light on the importance of hand washing, meaning this day now carries extra relevance, even though it has been around since 2008.

ഒക്ടോബർ  15  ലോക  കൈകഴുകൾ  ദിനമായി ആചരിക്കുന്നു .കൈകഴുകള് ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കൈ കഴുകേണ്ട രീതിയെക്കുറിച്ചും ജനങ്ങളെബോധവാന്മാരാക്കുകയാണ്   ദിനാചരണത്തിന്റെ  ലക്ഷ്യംകഴിഞ്ഞ വർഷം  ഒരേസമയം 72 രാജ്യത്തെ 200ലേറെ പേര്  ദുബായിൽ  ഹാന്ഡ് വാഷിങ് ദിനാചരണത്തിന്റെ ഭാഗമായി   കൈകഴുകി ഗിന്നസ് റെക്കോര്ഡ് സൃഷ്ടിച്ചുദുബയ് മുനിസിപ്പാലിറ്റി ലൈഫ്ബോയ് കമ്പനിയുമായി ചേര്ന്നാണ് ആഗോള കൈകഴുകള് ദിനം ആചരിച്ചത്.

വളരെ ലളിതമായ കൈ കഴുകല് എന്നൊരു പ്രവൃത്തി കൊണ്ട് എത്രയധികം രോഗങ്ങള് ചെറുക്കാം എന്നൊരു സന്ദേശം ജനങ്ങള്ക്കിടയില് പ്രചരിപ്പിക്കുക എന്നതായിരുന്നു  കൈകഴുകള് മഹാമഹം സംഘടിപ്പിച്ചതിന്റെ ഉദ്ദേശം.കൃത്യമായി വാക്സിനേഷനുകള് എടുക്കുന്നതിനേക്കാള് സാംക്രമിക രോഗങ്ങള് തടയാന് പ്രയോജനപ്രദമാണ് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതാണ് എന്ന് ദുബയ് മുനിസിപ്പാലിറ്റിയിലെ മുതിര്ന്ന ഉദ്യോഗസ്ഥന് അഭിപ്രായപ്പെട്ടു.വൃത്തിഹീനമായ അവസ്ഥയില് പരസ്പരം സ്പര്ശിക്കുന്നതാണ് 80 ശതമാനം രോഗങ്ങള്ക്കും കാരണം എന്നാണ് ഒരു സര്വ്വേയിലൂടെ കണ്ടെത്താന് കഴിഞ്ഞിരിക്കുന്നത്.കൈ സോപ്പിട്ട കഴുകി എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ആഗോള കൈ കഴുകല് ദിനം ആചരിക്കുന്നത് .

സ്കൂളുകളിലെ അഞ്ച് വയസ്സിലും പതിനൊന്ന വയസ്സിനും ഇടയിലുള്ള കുട്ടികള്ക്കിടയില് കൈ കഴുകുക എന്ന ആരോഗ്യകരമായ ശീലത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേശം എത്തിക്കുക എന്നതാണ് ലൈഫ്ബോയുടെ ലക്ഷ്യം.

 

പ്രൊഫ്ജോൺ കുരാക്കാർ

 

No comments:

Post a Comment