Friday, 16 October 2020

WORLD FOOD DAY- OCTOBER 16, ലോക ഭക്ഷ്യ ദിനം

 WORLD FOOD DAY- OCTOBER 16,

 ലോക ഭക്ഷ്യ ദിനം


World Food Day is on October 16.The day is earmarked to spread awareness about food security. United Nation's Food and Agriculture Organisation (FAO) marked October 16 of every year as World Food Day in the year 1979.  World Food Day 2020 also marks the 75th anniversary of FAO. Initially, World Food Day was launched to commemorate the establishment of FAO. Gradually, the day turned into a global event, creating awareness about food shortage and reviving food systems across the globe.The current health crisis initiated by Coronavirus pandemic has made us all sit up and take note of the importance of maintaining our health. The need of consuming nutritious food got the long-due impetus and the problem of food scarcity got the attention it really needed. This year's World Food Day is devoted to highlight food and agriculture as a significant part of COVID-19 response. World Food Day creates many programmes and activities to highlight and take necessary actions for food security and good nutrition for all, with a special focus on poor and vulnerable communities around the world.

World Food Day is calling for global solidarity to help all populations, and especially the most vulnerable, to recover from the crisis, and to make food systems more resilient and robust so they can withstand increasing volatility and climate shocks, deliver affordable and sustainable healthy diets for all, and decent livelihoods for food system workers. This will require improved social protection schemes and new opportunities offered through digitalization and e-commerce, but also more sustainable agricultural practices that preserve the Earth's natural resources, our health, and the climate.World Food Day was first launched in 1945. The reason World Food Day was created was to celebrate the launch of the United Nation’s Food and Agriculture Organisation.

ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം(World Food Day : WFD ) ആയി ആചരിക്കുന്നുദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്ലോകത്തെ മുഴുവൻ ജനങ്ങളുടെയും വിശപ്പ് മാറ്റാനുള്ള ഭക്ഷണം ഭൂമിയിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ആഗോളജനസംഖ്യയുടെ 11 ശതമാനത്തിലധികം ആളുകൾ പട്ടിണി മാറ്റാൻ കഷ്ടപ്പെടുകയാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (FAO ) രൂപീകരിച്ചത് ഓർമ നില നിറുത്തുന്നതിനാണ്   എല്ലാവർഷവും  ഒക്ടോബര് 16 ന്  ലോക ഭക്ഷ്യദിനം  ആചരിക്കുന്നത് . വർഷത്തെ നൊബേൽ പുരസ്കാരം കിട്ടിയിരിക്കുന്നത് ലോകദാരിദ്രനിർമാർജനത്തിനുള്ള ഗവേഷണത്തിനാണെന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. 

പ്രതിവർഷം 50 ലക്ഷം കുട്ടികളാണ് പോഷകാഹാരക്കുറവ് മൂലം മരണത്തിന് കീഴടങ്ങുന്നത്. ‘പട്ടിണി രഹിത ലോകത്തിനായി ആരോഗ്യകരമായ ഭക്ഷണരീതി’ എന്നാതാണ് ഐക്യരാഷ്ട്രസഭ  വർഷം മുന്നോട്ട് വെക്കുന്ന പ്രമേയം.ആഹാരം അമൂല്യമാണ് ,അത് പാഴാക്കരുത് എന്ന ഓര്മ്മപ്പെടുത്തലുമായി വീണ്ടും ഭക്ഷ്യ ദിനം എത്തുമ്പോൾ ലോകത്ത് ഏഴിലോരാള് പട്ടിണി നേരിടുന്നുണ്ടെന്നാണ് കണക്കുകള് സൂചിപ്പിക്കുന്നത്.ഭക്ഷണം പാഴാക്കുന്നതിനെതിരെയുംഭക്ഷ്യ വിഷത്തിനെതിരേയുമുള്ള മുന്നറിയിപ്പാണ് ലോക ഭക്ഷ്യ ദിനം സന്ദേശമായി നൽകുന്നത്മനുഷ്യന് വെള്ളവും വായുവുംപോലെതന്നെ പ്രാഥമികാവശ്യങ്ങളിലൊന്നാണ് ഭക്ഷണവുംവിശപ്പ് വാഴുന്നിടത്ത് സമാധാനം നിലനില്ക്കുകയില്ലവിശക്കുന്നവനു മുമ്പില് യുക്തിയും മതവും പ്രാര്ഥനയും ഒന്നും വിലപ്പോകുകയുമില്ല’ –  പ്രശസ്ത റോമന് ചിന്തകന് സെനേക്കയുടെ വാക്കുകൾ പ്രസക്തമാണ്

 

പ്രൊഫ്ജോൺ കുരാക്കാർ

No comments:

Post a Comment