Saturday, 10 October 2020

INTERNATIONAL DAY OF THE GIRL CHILD- OCTOBER -11 അന്താരാഷ്‌ട്ര ബാലികാദിനം..

 INTERNATIONAL DAY OF THE

GIRL CHILD- OCTOBER -11

അന്താരാഷ്ട്ര ബാലികാദിനം..

The International Day of the Girl Child is being celebrated every year on October 11.  Our National day of Girl child is 24 January of every year .The main objective of this day is to empower women and help them to get their rights so that they can face the challenges all over the world and meet their needs. This is year’s theme , “My Voice, Our Equal Future”,.In 2020, we commemorate 25 years since the adoption of the Beijing Declaration and Platform for Action – the global agenda for advancing the rights and empowerment of women and girls, everywhere. Generation Equality was also launched in early 2020 as a multi-year, multi-partner campaign and movement for bold action on gender equality. A clear narrative and actions related to the needs and opportunities of adolescent girls and their solutions is central to the Generation Equality mission.

United Nations General Assembly on December 19, 2011, adopted a resolution to declare October 11 as the International Day of the Girl Child. Thus, the first International Day of the Girl Child was observed on October 11, 2012, and its theme at that time was "Ending Child Marriage”. On this day various events and campaigns to raise awareness about the challenges faced by girls across the world and creating a healthy and safe environment for every girl child.

പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായി എല്ലാവർഷവും ഒക്ടോബർ 11-ന് അന്താരാഷ്ട്ര ബാലികാദിനം (International Day of the Girl Child) ആയി ആചരിക്കുന്നു. 2012 മുതലാണ് ഐക്യരാഷ്ട്രസംഘടന ഇങ്ങനെയൊരു ദിനം ആചരിച്ചുതുടങ്ങിയത്.  2011 ഡിസംബർ 19-ന് ന്യൂയോർക്കിലെ യു.എൻആസ്ഥാനത്തു ചേർന്ന സമ്മേളനത്തിലാണ് പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത്.

ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി 1966- ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ പെൺകുട്ടി ദിനമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. 2008 മുതലാണ് ഇത് നിലവിൽ വന്നത് .അന്താരാഷ്ട്ര ബാലികാദിനം ആചരിക്കുമ്പോൾ ഒരു തിരിഞ്ഞുനോട്ടം ആവശ്യമാണ്പെൺകുഞ്ഞുങ്ങൾ  സമൂഹത്തിൽ സുരക്ഷിതരാണോഅവർക്കായി എന്തൊക്കെ നിയമങ്ങളാണ് നമ്മുടെ രാജ്യം ഒരുക്കിയിരിക്കുന്നത്പെൺകുഞ്ഞുങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കാനും ലിംഗവിവേചനത്തിനെതിരെ പോരാടാനുമാണ് ബാലികാദിനം ആചരിച്ചു തുടങ്ങിയത്ഉത്തര്പ്രദേശിലെ ഹത്രാസില് ഒരു പെണ്കുട്ടിയെ അതിനീചമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില് രാജ്യം വിറങ്ങലിച്ച് നില്ക്കുന്ന സമയത്താണ് ഇത്തവണ ഇന്ത്യ ലോക ബാലികാ ദിനം ആചരിക്കുന്നത്.

 

പ്രൊഫ്ജോൺ കുരാക്കാർ

 

No comments:

Post a Comment