Thursday, 15 October 2020

WORLD STUDENTS DAY-OCTOBER-15 ലോക വിദ്യാർത്ഥി ദിനം

 WORLD STUDENTS DAY-OCTOBER-15

ലോക വിദ്യാർത്ഥി ദിനം

World Students’ Day is observed every year on 15 October to mark the birth anniversary of former President A. P. J. Abdul Kalam. This year marks the 89th birth anniversary of the former president and ‘Missile Man’ Dr APJ Abdul Kalam. In 2010 the United Nations declared 15 October “World Students’ Day”, due to Kalam’s love for students and who himself was a dedicated teacher and identified himself foremost in that role before anything else.A.P.J Abdul Kalam was born on 15 October 1931 at Dhanushkodi, Rameswaram, Tamil Nadu. His full name was Avul Pakir Jainulabdeen Abdul Kalam. In 2002, he was elected as the President of India and before becoming president he was working with the Indian Space Research Organisation (ISRO) and Defence Research and Development Organisation (DRDO) as an aerospace engineer.

As a scientist, he began his career at the Aeronautical Development Establishment of the Defence Research and Development Organisation (DRDO). Also, he had served as the project director of India’s first Satellite Launch Vehicle (SLV-III) at ISRO.A.P.J Abdul Kalam had received several awards including Padma Bhushan, Padma Vibhushan, Bharat Ratna, Veer Savarkar Award, Ramanujan Award, etc. Various educational, scientific institutions and some locations are named in the honour of Dr Abdul Kalam like Uttar Pradesh Technical University (UPTU) were renamed as “A.P.J. Abdul Kalam Technical University”, Kerala Technological University was renamed to A.P.J. Abdul Kalam Technological University” after his death etc.Students are the future. These are the people and the minds that are going to take our countries forward. No matter their background or their field of study, we should always celebrate those who want to further their knowledge, with a lot of students going to great lengths to do so.

world’s Students’ Day is the perfect opportunity for us to pay honor to the students of the world. From all corners of the globe, students are working hard to achieve their career goals and make a difference. Some students leave their families and travel far and wide to have a place in a university that will help them to have a better life and provide for their loved ones. This is something that we should definitely honor and celebrate. World Students’ Day is a celebration of multiculturalism, diversity and cooperation among students across the globe.

ഒക്ടോബർ 15 എല്ലാ വർഷവും ലോക വിദ്യാർത്ഥി ദിനം ആയി ആചരിക്കുന്നുഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന .പി.ജെഅബ്ദുൾ കലാമിന്റെ ജന്മദിനമാണ് ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്. 2010 മുതലാണ് ഐക്യരാഷ്ട്രസഭ ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ആചരിച്ചു തുടങ്ങിയത്.  കലാമിന്റെ മരണ ശേഷമായിരുന്നു അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബര് 15 ഐക്യ രാഷ്ട്രസഭ ലോക വിദ്യാര്ത്ഥി ദിനമായി ആചരിക്കാന് തീരുമാനിച്ചത്കുട്ടികളോടുളള അദ്ദേഹത്തിന്റെ സ്നേഹവും വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുളള അദ്ദേഹത്തിന്റെ ശ്രമങ്ങളും  ദിനത്തിൽ എടുത്തു പറയേണ്ടതാണ്വിദ്യാർത്ഥികൾക്കും കുരുന്നുകൾക്കും ഏറെ പ്രിയങ്കരനായിരുന്ന,തന്റെ വിനയവും.. മിത ഭാഷ്യവും കൊണ്ട് ലോകത്താകമാനം ശ്രദ്ധേയനാകാൻ അദ്ദേഹത്തിന് കഴിഞ്ഞുസദാ പുഞ്ചിരിക്കുന്ന  മുഖംഇന്ത്യക്കാർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.രാഷ്ട്രത്തലവൻ എന്ന പദവിയിൽ നിന്നും വിരമിച്ച ശേഷം കുഞ്ഞുങ്ങളോടൊപ്പം..ചിരിക്കുന്ന മുഖവുമായി സമയം ചിലവഴിക്കാൻ സന്തോഷം കണ്ടെത്തിയ രാഷ്ട്ര നായകൻരാഷ്ട്രപതി ആയിരുന്നപ്പോഴും,പലപ്പോഴും പ്രോട്ടോകോൾ മറന്നു അദ്ദേഹം കുട്ടികൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നുചിന്തിക്കാനും സ്വപ്നം കാണാനും പ്രേരിപ്പിച്ചുകൊണ്ട് അദ്ദേഹം  ‘ കുട്ടികളോട്  പറഞ്ഞു സ്വപ്നങ്ങൾ കണ്ടുറങ്ങാനുള്ളതല്ലഅത് നമ്മെ ഉണർത്തുവാനുള്ളതാണ്.’

  പ്രശസ്ത ശാസ്ത്രജ്ഞനായ കലാം തന്റെ മിസൈൽ പ്രതിരോധ പ്രോഗ്രാമുകളിലൂടെ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ അഭിമാനമുയർത്തിപക്ഷേ അപ്പോഴും അദ്ദേഹത്തിന്റെ ഇഷ്ട തൊഴിൽ അധ്യാപനമായിരുന്നുലോകം അതിലൂടെ തന്നെ ഓർക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്.2005  കലാം സ്വിറ്റ്സർലൻഡ് സന്ദർശിച്ചുഅദ്ദേഹത്തിന്റെ സന്ദർശനത്തിനോടുളള ആദര സൂചകമായി മേയ് 26 ന് ശാസ്ത്ര ദിനമായി രാജ്യത്ത് ആചരിക്കാൻ പ്രഖ്യാപനമുണ്ടായി.കലാമിന്റെ പേരിൽ അവാർഡുകളുടെ നീണ്ട പട്ടികയുണ്ട്. 1981  പത്മഭൂഷൺ, 1990  പത്മ വിഭൂഷൺഗവേഷണത്തിൽ അദ്ദേഹം നൽകിയ സംഭാവനകളും ഐഎസ്ആർഒയിലും ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻയിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും പരിഗണിച്ച് രാജ്യം പിന്നീട് ഭാരത രത്ന നൽകി ആദരിച്ചുലോക വിദ്യാർത്ഥി ദിനത്തിൽ  അദ്ദേഹത്തിന്റെ ഓർമകൾക്ക് മുൻപിൽ പ്രണാമം അർപ്പിക്കുന്നു .

പ്രൊഫ്ജോൺ കുരാക്കാർ

No comments:

Post a Comment