UNITED NATIONS DAY-OCTOBER-24
ഐക്യരാഷ്ട്ര ദിനം
October 24 is observed as United Nations Day since 1948. Since it was established in 1945, therefore, this year marks the 75th anniversary of UN Day. This is the historic day when the United Nations officially came into being after the ratification of the Charter by the world’s biggest countries. The UN Charter is the founding document of this great non-partisan institution that has been working towards global peace and equality.
The United Nations was founded immediately after the end of World War II. It succeeded in the failed League of Nations with the aim of preventing further wars. It is an intergovernmental organization whose primary role is to maintain world peace and security.The year 2020 marks the 75th anniversary of the United Nations and its founding Charter. This anniversary comes in a time of great disruption for the world, compounded by an unprecedented global health crisis due to the COVID-19 pandemic, with severe economic and social impacts. But it is also a reminder that times of struggle can become an opportunity for positive change and transformation.The UN also represents a series of specialized agencies that enable it to do its job in each of the areas it focuses on, groups like the FAO (Food and Agricultural Organization), the IAEA (International Atomic Energy Agency), and more each handle their own individual aspect of its operation.
ഐക്യരാഷ്ട്രസഭ (United Nations-Nations Unies) രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായുദ്ധശേഷം രൂപീകൃതമായ പ്രസ്ഥാനമാണ്. യു. എൻ(UN) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്. 1945-ൽ 51 അംഗങ്ങളുമായി തുടക്കം കുറിച്ച് ഈ പ്രസ്ഥാനത്തിൽ ഇന്ന് 193 അംഗരാജ്യങ്ങളുണ്ട്.
ലോകസമാധാനം നിലനിര്ത്താന്‍ ഒരു സംഘടന രൂപീകരിക്കണമെന്ന ലക്ഷ്യത്തോടെ 1945 ജൂണ്‍ 24ന് 51 രാജ്യങ്ങളുടെ പ്രതിനിധികള്‍ സാന്ഫ്രാന്സിസ്കോയില്‍ ഒത്തുകൂടി.. നാലു മാസങ്ങള്ക്ക് ശേഷം ഒക്ടോബര്‍ 24ന് യു.എന്‍ ചാര്ട്ടര്‍ നിലവില്‍ വന്നു. ഈ ദിനത്തിന്റെ വാര്ഷികം 1948 മുതല്‍ ഐക്യരാഷ്ട്ര ദിനം ആയി ആചരിക്കപ്പെടുന്നു.അമേരിക്കന്‍ പ്രസിഡന്റായ റൂസ്വെല്റ്റാണ് യുണൈറ്റഡ് നേഷന്സ് എന്ന പേര് നിര്ദ്ദേശിച്ചത്.. യുദ്ധത്തില്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കുക, സ്ത്രീക്കും പുരുഷനും തുല്യഅവകാശം ഉറപ്പുവരുത്തുക, നീതിയെയും രാജ്യാന്തരനിയങ്ങളെയും പിന്തുണയ്ക്കുക, സാമൂഹിക പുരോഗതിയും ജീവിതനിലവാരവും ഉയര്ത്തുന്നതിനായി നിലകൊള്ളുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യങ്ങള്‍. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 1200 ഓളം ഓഫീസുകളുണ്ട്. 41000 ഉദ്യോഗസ്ഥരും. 1,20,000 സമാധാന സേനാംഗങ്ങളും യുഎന്നിനുണ്ട്.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment