Saturday, 10 October 2020

NOBEL PEACE PRIZE 2020 WAS AWARDED TO WORLD FOOD PROGRAMME യു. എൻ ജീവകാരുണ്യ സംഘടനയായ 'വേൾഡ് ഫുഡ് പ്രോഗ്രാം' സമാധാനത്തിനുള്ള ഈ വർഷത്തെ നോബൽ സമ്മാനം നേടി.

 NOBEL PEACE PRIZE 2020 WAS AWARDED     TO WORLD FOOD PROGRAMME

യുഎൻ ജീവകാരുണ്യ സംഘടനയായ 'വേൾഡ് ഫുഡ് പ്രോഗ്രാംസമാധാനത്തിനുള്ള  വർഷത്തെ നോബൽ സമ്മാനം നേടി.

The Nobel Peace Prize 2020 was awarded to World Food Programme (WFP) "for its efforts to combat hunger, for its contribution to bettering conditions for peace in conflict-affected areas and for acting as a driving force in efforts to prevent the use of hunger as a weapon of war and conflict. "Every one of the 690 million hungry people in the world today has the right to live peacefully and without hunger. The World Food Programme is the world’s largest humanitarian organization addressing hunger and promoting food security. In 2019, WPF provided assistance to close to 100 million people in 88 countries. It is the world’s largest humanitarian organization addressing hunger and promoting food security. The WFP was honored for “its efforts to combat hunger, for its contribution to bettering conditions for peace in conflict-affected areas and for acting as a driving force in efforts to prevent the use of hunger as a weapon of war and conflict,” Nobel committee chairwoman said.

 ലോകത്തെ കോടിക്കണക്കിന് പട്ടിണിപ്പാവങ്ങളെ വിശപ്പിൽ നിന്ന് മോചിപ്പിക്കാൻ ആറു പതിറ്റാണ്ടായി യത്നിക്കുന്ന യുഎൻ ജീവകാരുണ്യ സംഘടനയായ 'വേൾഡ് ഫുഡ് പ്രോഗ്രാം'  2020  സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിവിശ്വസമാധാനത്തിന് ഭക്ഷ്യ സുരക്ഷ എന്ന ലക്ഷ്യവുമായി പോരാടുന്ന ലോകത്തെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനയാണ് 'വേൾഡ് ഫുഡ് പ്രോഗ്രാം'.

വിശപ്പിനെതിരെ പോരാടാനും സംഘർഷ മേഖലകളിൽ ഭക്ഷണം എത്തിച്ച് സമാധാനം മെച്ചപ്പെടുത്താനും വിശപ്പിനെ യുദ്ധത്തിനുള്ള ആയുധമാക്കുന്നത് തടയാനും നടത്തിയ ശ്രമങ്ങൾക്കാണ് പുരസ്കാരമെന്ന് നോബൽ കമ്മിറ്റി പറഞ്ഞുവിശക്കുന്നവർക്ക് ഹെലികോപ്റ്ററിലും ഒട്ടകത്തിന്റെ പുറത്തും ആനപ്പുറത്തുമൊക്കെ ഭക്ഷണമെത്തിക്കുന്ന ജീവകാരുണ്യ സംഘടനയാണിത്വിശപ്പിന്റെ ഭീഷണിയിൽ ജീവിക്കുന്ന കോടിക്കണക്കിന് ജനങ്ങളുടെ ദുരിതത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധ എത്തിക്കാൻകൂടിയാണ്  പുരസ്കാരമെന്നും അറിയിപ്പിൽ പറഞ്ഞു.1985  ആൽഫ്രഡ് നോബിൾ സ്ഥാപിച്ചതാണ്  സമാധാനത്തിനുള്ള നോബൽ സമ്മാനംഎണ്പതിലധികം രാജ്യങ്ങളിലായി  ഒൻപത് കോടിയിലധികം ആളുകളുടെ പട്ടിണി മാറ്റാനുള്ള ശ്രമങ്ങളാണ് സംഘടന നടത്തുന്നത്.

 

പ്രൊഫ്ജോൺ കുരാക്കാർ

 

No comments:

Post a Comment