Monday, 12 October 2020

PAUL R.MILGROM AND ROBERT B. WILSON WERE AWARDED THE NOBEL PRIZE 2020 IN ECONOMICS അമേരിക്കന് സാമ്പത്തിക ശാസ്ത്രജ്ഞരായ പോള് മില്ഗ്രോം, റോബര്ട്ട് എന്നിവർ 2020ലെ സാമ്പത്തികശാസ്ത്ര നോബല് പുരസ്കാരത്തിന് അർഹരായി .

 PAUL R.MILGROM AND ROBERT B. WILSON WERE AWARDED THE NOBEL PRIZE 2020 IN ECONOMICS

അമേരിക്കന് സാമ്പത്തിക ശാസ്ത്രജ്ഞരായ പോള് മില്ഗ്രോംറോബര്ട്ട്  എന്നിവർ 2020ലെ സാമ്പത്തികശാസ്ത്ര നോബല് പുരസ്കാരത്തിന്  അർഹരായി .

Paul R. Milgrom and Robert B. Wilson on Monday were awarded the Nobel Prize 2020  in Economics for "improvements to auction theory and inventions of new auction formats.”Auctions are everywhere and affect our everyday lives, said the Nobel committee.The award caps a week of Nobel Prizes and is technically known as the Sveriges Riksbank Prize in Economic Sciences in Memory of Alfred Nobel. Since its establishment in 1969, it has been awarded 52 times and is now widely considered one of the Nobel prizes.They have also used their insights to design new auction formats for goods and services that are difficult to sell in a traditional way, such as radio frequencies,” The Royal Swedish Academy of Sciences said in a press release.

2020ലെ സാമ്പത്തികശാസ്ത്ര നോബല് പുരസ്കാരങ്ങള് പ്രഖ്യാപിച്ചുഅമേരിക്കന് സാമ്പത്തിക ശാസ്ത്രജ്ഞരായ പോള് മില്ഗ്രോംറോബര്ട്ട് വില്സണ് എന്നിവരാണ് പുരസ്കാരത്തിന് അര്ഹരായത്.ലേല സിദ്ധാന്തത്തില് പരിഷ്കരണം കൊണ്ടുവന്നതിനും പുതിയ ലേല ഘടനകള് കണ്ടെത്തിയതിനുമാണ് ഇരുവര്ക്കും പുരസ്കാരമെന്ന് നോബല് നിര്ണയ സമിതി പറഞ്ഞു.മില്ഗ്രോമിന്റെയും വില്സണിന്റെയും കണ്ടുപിടിത്തങ്ങള് ലോകമെമ്പാടുമുള്ള വില്പനക്കാര്ക്കും ഉപഭോക്താക്കള്ക്കും നികുതിദായകര്ക്കും പ്രയോജനകരമായതായും പുരസ്കാര നിര്ണയ സമിതി വിലയിരുത്തിഏകദേശം1.1 ദശലക്ഷം ഡോളറാണ് സമ്മാനത്തുകയായി ഇരുവര്ക്കും ലഭിക്കുക.

 

പ്രൊഫ്ജോൺ കുരാക്കാർ

 

No comments:

Post a Comment