Saturday, 17 October 2020

INTERNATIONAL DAY FOR ERADICATION OF POVERTY-OCTOBER- 17 ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനം

 

INTERNATIONAL DAY FOR ERADICATION OF POVERTY-OCTOBER- 17

ദാരിദ്ര്യ നിര്മ്മാര്ജ്ജന ദിനം

 

Add caption

International Day for the Eradication of Poverty is observed globally on 17 October every year. The day aims to raise awareness of the need to eradicate poverty and destitution around the world, particularly in developing countries. 2020 Theme: “Acting together to achieve social and environmental justice for all” International Day for the Eradication of Poverty is  to spread the message of peace and love and honour the victims of poverty, hunger, violence and fear. Each year, lakhs of people die because of poverty and violence and thus it is important to spread awareness about this issue in the world. Thus on October 17, 1987, around 1 lakh people gathered in France's Paris to honour the victims of extreme poverty, violence and hunger.

ഐക്യരാഷ്ട്രസഭയുടെ ദാരിദ്ര്യ നിര്മ്മാര്ജ്ജന ദിനമാണ് ഒക്ടോബര്‍ 17. ദാരിദ്ര്യത്തിനെതിരെ അന്താരാഷ്ട്ര തലത്തിലുള്ള പോരാട്ടത്തിനെ കുറിക്കുന്ന ദിനമാണിത്. ‘ദാരിദ്ര്യം അകറ്റാന്യോജിച്ചുള്ള പ്രവര്ത്തനംഎന്നതാണ് വര്ഷത്തെ അന്താരാഷ്ട്ര ദാരിദ്ര്യ നിര്മ്മാര്ജ്ജന ദിന സന്ദേശം. ലോകത്തില്ആകമാനം 100 കോടിയോളം ജനങ്ങളാണ് ദാരിദ്ര്യത്തിന്റെ പടുകുഴിയില്നരകയാതന അനുഭവിക്കുന്നത്. ദിവസം ഒരു ഡോളറില്താഴെ വരുമാനമുള്ളവരെയാണ് ലോകബാങ്ക് ദരിദ്രരുടെ പട്ടികയില്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍, ലോകത്തില്രണ്ടാമത്തെ ജനസംഖ്യയുള്ള ഇന്ത്യയില്‍ 27.5 ശതമാനം ജനങ്ങളും ദരിദ്രരാണ്!

1992 ലാണ് ഐക്യരാഷ്ട്രസഭ ലോക ദാരിദ്ര്യ നിര്മ്മാര്ജ്ജന ദിനം ആചരിച്ചു തുടങ്ങിയത്. ദാരിദ്ര്യം, വിശപ്പ്, അക്രമം, ഭീതി എന്നിവയ്ക്ക് ഇരയായവര്ക്കു വേണ്ടി പ്രവര്ത്തിക്കാനായി 1987 ഒക്ടോബര്‍ 17 ന് ഫ്രാന്സിന്റെ തലസ്ഥാനമായ പാരീസില്ഒരു ലക്ഷത്തോളം ആളുകള്പ്രതിജ്ഞ എടുത്തതിന്റെ സ്മരണ പുതുക്കിയാണ് ഇതേ ദിനത്തില്ദാരിദ്ര്യ നിര്മ്മാര്ജ്ജനം ആചരിക്കുന്നത്.

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments:

Post a Comment